How Viral ‘Pink Bloom Phenomenon’ Of Kerala Village Is A Threat?<br />ആവളപ്പാണ്ടിയിലെ തോടിലും വയലിലും വിരിഞ്ഞ പായല്‍ പൂക്കള്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് എത്തുന്നത്. എന്നാല്‍ കാഴ്ചയില്‍ മനസ്സിന് കുളിര്‍മയേകുന്ന ഈ പൂക്കള്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ സവിശേഷതകള്‍ കൊണ്ട് വലിയ അപകടകാരികളാണ്<br /><br /><br />
